Tuesday, January 6, 2009
കോണ്‍ഗ്രസ്സില്‍ ആണുങ്ങളോ?
പക്ഷിശാസ്ത്രത്തില്‍ തത്ത കൊത്തിയിട്ടത് അഭിഷേകവിഘ്നം. പത്രം തുറന്നപ്പോള്‍ അതിലുമുണ്ട് ഒരു അഭിഷേകവിഘ്നം. ജമീലാക്കനെ ഗവര്ണ്ണറാക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നതാണു. കേരളത്തിലെ പാര്‍ട്ടിനേതാക്കള്‍ പാര വച്ചതുകൊണ്ടാണത് നടക്കാതെ പോയതെന്ന് അക്കന്. പുരുഷമേധാവിത്വമാണു കെ.പി.സി.സിയിലെന്നാ അക്കന് പറേണത്. അടിയന് അത് വിശ്വസിക്കുകേല. ഇന്ദിരാഗാന്ധിക്ക് ശേഷം എവിടാ കോണ്‍ഗ്രസ്സില്‍ ആണ്? അക്കന് പറ... ഇതിന്നലെ മുരളിയണ്ണന്‍ പറഞ്ഞതിനു രമേശണ്ണന് ബദലുപറയിച്ചതല്യോ എന്നാ കാക്കാലന്റെ സംശയം? മുഖം മിനുക്കി നടക്കുന്ന എന്തര് കുറേപ്പേരെ കാംക്രസ് നേതൃത്വത്തിലുള്ളു എന്ന് ഇന്നലെ മൊരളിയണ്ണന് പറഞ്ഞതേയുള്ളു. അതായിപ്പം കഥ.....
Subscribe to:
Post Comments (Atom)
ഇന്ദിരാഗാന്ധിക്ക് ശേഷം എവിടാ കോണ്‍ഗ്രസ്സില്‍ ആണ്?
ReplyDeleteപക്ഷിശാസ്ത്രം എന്നു കണ്ടു് വന്നതാണു്. ക്ഷമിക്കു,
ReplyDeleteഗാദ്രേജ് കമ്പനി പൂട്ടിപ്പോവാതിരിക്കണത് ഇവന്മാരിങ്ങനെ മോന്തേം മുടീം മിനുക്കി നടക്കണതോണ്ടല്ലേ അക്കാ..എന്തോരം പേരാ ഇതോണ്ട് ജീവിച്ച് പോണത്.
ReplyDeleteസ്വാഗതങ്ങള്